SKSSF VIQAYA
ആക്ടീവ് വിംഗ്
പൗരത്വ സംരക്ഷണ റാലി
ഫെബ്രുവരി 19 ബുധൻ 4pm
കോഴിക്കോട്
|||||||||||||||||||||||||||||||||||||
വിഖായ
ആക്ടീവ് അംഗങ്ങൾക്കുള്ള
നിര്‍ദേശങ്ങള്‍
★★★★★
===================
▪ വിഖായ ആക്ടീവ് അംഗങ്ങള്‍
ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു എന്ന് ഉറപ്പ് വരുത്തുക,
നിങ്ങളുടെ സ്കോര്‍ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക,
■ മുഴുവൻ ആക്ടീവ് അംഗങ്ങളും
ഫെബ്രുവരി 19 ബുധൻ
ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി
ഒാരോ ജില്ലക്കും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തണം
◾ കോഴിക്കോട് ഇസ്ലാമിക് സെന്റർ
1- മംഗലാപുരം
2- കാസർഗോഡ്
3- കണ്ണൂര്‍
4- തൃശ്ശൂർ
5- പാലക്കാട്
6- ആലപ്പുഴ
7- എറണാകുളം
◾ ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം
KSRTC ബസ് സ്റ്റാറ്റിന് സമീപം
1- കോഴിക്കോട്
2- വയനാട്
3- കൊടക്
4- നീലഗിരി
◾ അരയടത്ത് പാലം പള്ളി
1- മലപ്പുറം ഇൗസ്റ്റ്
1- മലപ്പുറം വെസ്റ്റ്
■ രാവിലെ 10 മണി മുതൽ രജിസ്ട്രേഷന്,
ആരംഭിക്കും.
◾ ഉച്ചയ്ക്ക് 2 മണിക്ക് അതാത് കേന്ദ്രങ്ങളിൽ വളണ്ടിയര്‍ സംഗമം നടക്കും
◾ വിഖായ ആക്ടീവ് അംഗങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം ഉണ്ടായിരിക്കും
▪ നിങ്ങളുടെ ബയോഡാറ്റ
പൂരിപ്പിച്ച് മേഖല-ക്ലസ്റ്റര്‍-യൂണിറ്റ് സെക്രട്ടറിമാരെ
കൊണ്ട് ഒപ്പു സീലും വെച്ച്
രജിസ്ട്രേഷന് കൗണ്ടറില്‍ ഏല്പിക്കുക.
▪ ജില്ലാ സെക്രട്ടറിയുടെ
ഒപ്പും സീലും സംസ്ഥാന സമിതി ചെയ്യിക്കും
■ വിഖായ കോട്ട് (ടീ ഷര്‍ട്ട് കിട്ടിയവര്‍ അത് എടുക്കണം),തൊപ്പി,എെ.ഡി കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കൈയില്‍ ഉണ്ടാവണം.
■ 4 മണിക്ക് നടക്കുന്ന
റാലിയില്‍ എല്ലാവരും
അണിനിരക്കണം,
■ റാലിയില്‍ വിഖായ യൂണിഫോം നിര്‍ബന്ധമായും ധരിക്കണം
( ബ്ലാക്ക് ഫാന്റ്സും, തൊപ്പിയും)
◾ ടീ ഷര്‍ട്ട് കിട്ടാത്തവര്‍ക്ക് അന്നേ ദിവസം നല്‍കുന്നതാണ് 100 രൂപ അടയ്ക്കേണ്ടതാണ് ( ബയോഡാറ്റ പൂരിപ്പിച്ച് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ് )
■ ഉച്ചയ്ക്ക് നടക്കുന്ന
ജില്ലാ സംഗമങ്ങളില്‍
പൂര്‍ണ്ണമായ അച്ചടക്കം പാലിക്കണം.
■ സംഗമത്തിന്റെ വിജയത്തിനും, പ്രതിനിധികള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യുന്നതിനും ഗ്രൂപ്പ് ലീഡര്‍മാരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക,
■ സംഗമത്തിനകത്തോ
പുറത്ത് റാലിയിലോ
പ്രകോപനപരമായ വാക്കുകളോ പ്രവൃത്തിയോ ഉണ്ടാകാതെ
സൂക്ഷിക്കുക,
■ സംഗമവും റാലിയും
സമാപന സമ്മേളനവും കഴിഞ്ഞ് നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രം പിരിയുക,
◾ ഹാജര്‍ ഉണ്ടായിരിക്കുന്നതാണ് അത് ലഭിക്കണമെങ്കില്‍ വിഖായ മൊബൈൽ ആപ്ലിക്കേഷനില്‍ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ് ( 20 മാര്‍ക്ക് )
▪ഒരാള്‍ക്കും ഒരു കാരണവശാലും
ലീവ് അനുവദിക്കുന്നതല്ല,
എന്നാല്‍ Exam, PSC Test,
പ്രധാനപ്പെട്ട കോച്ചിംഗ് ക്ലാസുകള്‍ ഉളളവര്‍ക്ക് ഉച്ചവരെ ലീവ് അനുവദിക്കുന്നതാണ്.
സ്കോര്‍ ലഭിക്കുന്നതിന്
അവര്‍ ഹാള്‍ ടിക്കറ്റ്
സ്ഥാപനമേധാവിയുടെ
ലെറ്റര്‍ എന്നിവ
ഹാജറാക്കേണ്ടിവരും.
■ ആവശ്യമായ മറ്റു നിര്‍ദേശങ്ങള്‍
ആവശ്യമായ സമയത്ത്
നല്‍കുന്നതാണ്,
സഹകരിക്കുക
==========================
വിഖായ സ്റ്റേറ്റ് സമിതി
👕👕👕👕👕👕👕👕👕👕