SKSSF വിഖായ
വൈബ്രന്റ് കോൺഫ്രൻസ് – 3
ഒക്ടോബർ 11,1213
(വെള്ളി 4pm, ശനി ,ഞായർ 4pm)
ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി, വെങ്ങപ്പള്ളി
വയനാട്
( https://goo.gl/maps/CgKtLaZYGn8DR6St6)
രജിസ്ട്രേഷൻ സമയം :
📆 ഒക്ടോബർ 11 വെള്ളി
⏰ 03.00pm to 5.00pm
Contact :
📞 റഷീദ് വെങ്ങപ്പള്ളി : 99473 64884
📞 സാജിദ് മൗലവി : 98476 36299
📞 ഷാജഹാൻ വാഫി : 98473 14371
★★★★★★★★★★★★★
ക്യാമ്പ് പ്രതിനിധികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
———————–
1- SKSSF വിഖായ വൈബ്രന്‍റ് കോണ്‍ഫ്രന്‍സ് – 3ൻ വരുന്ന പ്രതിനിധികൾ തലയില്‍ തൊപ്പി ധരിച്ചിട്ടുള്ള 1 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ നിര്‍ബന്ധമായും കൊണ്ടുവരണം.
[നിങ്ങളുടെ ID CARD ലേക്ക് വേണ്ടിയാണ്]
2 – ബ്ലാക്ക് പാന്‍റ്സും വൈറ്റ് ഷര്‍ട്ടും വിഖായ ഗ്രാന്‍റ് സല്യൂട്ടിന് വേണ്ടി നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണ്
3- രജിസ്ട്രേഷൻ ഫീസ് ₹ 100 അടയക്കേണ്ടതാണ്
4 – ഒക്ടോബർ 11 വൈകുന്നേരം 5 മണിക്ക് രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ്
5 – ജില്ലകളില്‍ ക്യാമ്പില്‍ നടന്നത് പോലെ ഒരോ സെഷനുകളിലും ഹാജര്‍ ഉണ്ടായിരിക്കുന്നതാണ്. ഹാജര്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം
6 – വൈബ്രന്‍റ് കോണ്‍ഫ്രന്‍സ് 3ന് സമയ നിഷ്ട പാലിച്ച് എത്തിച്ചേരുക
SKSSF VIQAYA STATE SAMITHI